കുട്ടികളോട് നുണ പറയുന്നതെന്തിന് ???
'അമ്മേ, ഈ മാപ്പില്‍ കാര്‍ഗില്‍ എവിടെയാണെന്ന് കാണിക്കാമോ?'
ജമ്മു - കാശ്മീരിന്റെ ഭൂപടം നീട്ടിക്കൊണ്ടാണ് പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ ചോദ്യം.
ഭൂപടങ്ങളുമായുളള സൗഹൃദം വളരെ വളരെ പരിമിതമെങ്കിലും 'കാര്‍ഗില്‍' എന്ന പേര് കേട്ടപ്പോള്‍ തോന്നിയ പരിചയം കൊണ്ട് ഒന്നു ശ്രമിച്ചു നോക്കാമെന്ന് തന്നെ തീരുമാനിച്ചു. 1998-ല്‍ പാക്ക് നുഴഞ്ഞു കയറ്റത്തെ തുടര്‍ന്നുണ്ടായ സൈനിക നീക്കങ്ങളും പോരാട്ടങ്ങളുമെല്ലാമാണ് ആദ്യം ഓര്‍മ്മയില്‍ വന്നത്. എന്തായാലും അതിര്‍ത്തിയില്‍ എവിടെയെങ്കിലുമാകും. അവളോടും അതു തന്നെ പറഞ്ഞു. പക്ഷേ ഇന്റര്‍നെറ്റില്‍ തപ്പിയപ്പോഴാണ് കാര്‍ഗിലിന്റെ സ്ഥാനം കണ്ട് ഞെട്ടിയത്!!!
അഭിപ്രായങ്ങള്‍ അറിയിക്കുക.

