കോമ്മണ്‍വെല്‍ത്ത് - നെഹ്രുവിന്റെ അധികാരക്കൊതിയുടെ ബാക്കിപത്രമോ?
സ്വാതന്ത്ര്യം കിട്ടിയിട്ടും ബ്രിട്ടീഷ് മേല്‍ക്കോയ്മയെ അംഗീകരിച്ചുകൊണ്ട് നമ്മള്‍ ഇനിയും ഈ സംഘടനയില്‍ തുടരണോ? അതിന്റെ പേരില്‍ കോടികള്‍ മുടക്കി നടത്തുന്ന മേളകളില്‍ പങ്കാളികള്‍ ആവേണ്ടതുണ്ടോ?

